രമേശ് ചെന്നിത്തലയ്ക്കു പിന്നാലെ അതൃപ്തിയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും.
ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ ഗ്രൂപ്പുകള്‍ അനുവദിച്ചില്ലെന്നും ആരോപണം .സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണങ്ങള്‍. മല്‍സരിക്കാത്തത് കാലുവാരൽ ഭയന്നാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് രാജി സന്നദ്ധത അറിയിച്ചതിനാലെന്നും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക