രണ്ട് തേനീച്ചകള്‍ ചേര്‍ന്ന് കുപ്പി തുറക്കാന്‍ ശ്രമിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു.
ബ്രസീലിലെ സാവോ പോളോയില്‍ പകര്‍ത്തിയ അവിശ്വസനീയമായ വീഡിയോയില്‍ രണ്ട് തേനീച്ചകള്‍ തുടക്കത്തില്‍ കുപ്പിയുടെ ഇരുവശത്തും പിടിച്ച് തുറക്കാന്‍ ശ്രമിക്കുന്നത് കാണാം.
കാലുകള്‍ ഉപയോഗിച്ച് കുപ്പിയുടെ അടപ്പ് മുകളിലേക്ക് ഉയര്‍ത്താനാണ് ഇവരുടെ ശ്രമം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുപ്പിയുടെ അടപ്പ് തുറന്ന് വയറുനിറയെ ഇരുവരും പാനീയം കുടിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക