മമ്മൂക്ക ഗസ്റ്റ് റോളിൽ വന്നു കയ്യടി വാങ്ങിയ സീൻ ഒരു തിരുവനന്തപുരം സ്വദേശി അനുകരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മമ്മൂക്കയുടെ ശബ്ദത്തിനു അതുപോലെ ലിപ്സിങ്ക് ചെയ്തത് കൊണ്ടാണ് തിരുവനന്തപുരം സ്വദേശി രഞ്ജിത് ശ്രദ്ധേയമായത്. രണ്ട് മിനിറ്റ് ഉള്ള വീഡിയോ 2.5 മില്ലിയൻ പ്രേക്ഷകരാണ് ഇതുവരെ കണ്ടത്.
ലോക്ഡൗൺ സമയത്ത് ചെയ്ത വീഡിയോ 2 ദിവസത്തിനുള്ളിൽ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. തിരുവനന്തപുരം ഹോട്ടൽ പോർട്ട് പാലസിലെ HR മാനേജർ ആണ് രഞ്ജിത്.
വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക