ഇന്ന് വീടുകളിൽ സർവ്വസാധാരണമാണ് റൂമിനുള്ളിൽ ചെടികൾ വളർത്തുന്നത്. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇവയുടെ വളർച്ചയ്ക്കായി എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.
1. വീടിനകത്ത് ചെടികള്‍ക്ക് വളരാൻ ആവശ്യത്തിന് സൂര്യപ്രകാശവും ചൂടും ലഭിക്കണം.
2. പുറത്ത് വളരുന്ന ചെടികള്‍ക്കും വീട്ടിനകത്തു വളര്‍ത്തുന്ന ചെടികള്‍ക്കും വെള്ളം ഒഴിക്കുന്ന വ്യത്യസ്തമായ രീതിയിലാണ്
3. വീടിനുള്ളിൽ വളർത്തുന്ന ചെടികളെ വൃത്തിയായി സൂക്ഷിക്കണം. വാട്ടർ സ്പ്രേയാണ് ഏറ്റവും നല്ലത്.
4. വീട്ടിനുള്ളിൽ പാറ്റ, ചിലന്തി, മൂട്ട എന്നിവയുടെ ആക്രമണത്തിൽ നിന്നും ചെടികളെ സംരക്ഷിക്കണം.
5. വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന് മുമ്പ് ചെടി സ്റ്റാൻഡുകൾ ഉണ്ടാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 6. 6. വീടിനകത്ത് വയ്ക്കുന്ന ചെടികൾ കൂടുതലായും ഇലച്ചെടികൾ ആകാൻ ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക