കോവിഡ് മൂന്നാം തരംഗമുണ്ടായാൽ ശക്തമായി നേരിടാൻ തയാറെടുപ്പുകളുമായി സംസ്ഥാന സർക്കാർ. വാക്സിനേഷൻ , വിപുലമായ പരിശോധന, ജനിതക പഠനങ്ങൾ എന്നിവക്ക് സർക്കാർ നിർദേശം നൽകിക്കഴിഞ്ഞു.
ആവശ്യമുള്ള നിയന്ത്രണങ്ങൾ തുടരും. കൂടാതെ ആശുപത്രി സൗകര്യങ്ങളും മരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കേണ്ടതുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക