ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് വഴങ്ങി ട്വിറ്റര്‍. ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ട്വിറ്റര്‍ അറിയിച്ചു.
നടപ്പാക്കാന്‍ ഒരാഴ്ച സമയവും ആവശ്യപ്പെട്ടു. െഎടി ചട്ടങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ട്വിറ്ററിന് കേന്ദ്രസര്‍ക്കാർ അന്ത്യശാസനം നൽകിയിരുന്നു.
ചട്ടം നടപ്പാക്കിയില്ലെങ്കില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് നല്കുന്ന പരിരക്ഷ നഷ്ടമാകുന്നത് അടക്കം കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക