തൊടുപുഴ: അബ്കാരി കേസിൽ പ്രതികളെ സഹായിച്ച തൊടുപുഴ എസ് എച്ച് ഒയെ സസ്പെന്റ് ചെയ്തു. എസ്എച്ച്ഒ സുധീർ മനോഹറിനെയാണ് സസ്പെന്റ് ചെയ്തത്.
ദക്ഷിണ മേഖല ഐജി ഹർഷിത അട്ടല്ലൂരിയാണ് സുധീറിനെതിരെ അധികൃതർ നടപടിയെടുത്തത്. കേസിലെ പ്രതികളുമായി സുധീർ ഫോൺവിളി നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക