തിരുവനന്തപുരം: അധ്യാപക നിയമനം സ്കൂള്‍ തുറക്കും മുന്‍പ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരവ് കിട്ടിയ എല്ലാ അധ്യാപകരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്. കോവിഡ് കാലം കഴിയാന്‍ കാത്ത് നിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക