തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അഭിമുഖ പരീക്ഷ. ആശുപത്രി ജീവനക്കാരുടെ അഭിമുഖ പരീക്ഷയ്ക്ക് ആയിരക്കണക്കിനുപേരാണ് ഒരുമിച്ചെത്തിയത്.
ഇതേ തുടർന്ന് വലിയ തിക്കും തിരക്കുമാണ് മെഡിക്കൽ കോളെജിലും പരിസരത്തും അനുഭവപ്പെടുന്നത്. പൊലീസെത്തി അഭിമുഖം താൽക്കാലികമായി നിർത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക