2021-22 അധ്യയന വര്‍ഷം ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാഥികള്‍ക്ക് ലംപ്സംഗ്രാന്റ്, 2021 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ഇതിനായി ഫോറം നമ്പര്‍ ഒന്നില്‍ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങളും, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ജൂണ്‍ 30 നകം ബന്ധപ്പെട്ട സ്കൂള്‍ ഹെഡ്മാസ്റ്റര്മാര് കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍: 0497 2700357.
ഇനി ഏത് സിനിമയും ഈ സിനിമക്ക് ശേഷം മതിയെന്ന് ലാലേട്ടന് തീരുമാനിച്ചു; ആന്റണി പെരുമ്പാവൂര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക