കൊല്ലം: കൊല്ലത്ത് യുവതിയ്ക്ക് ദാരുണാന്ത്യം. ഫെയ്സ്ബുക്കില്‍ വീഡിയോ ഇട്ടതിന് കാമുകന് ജീവനോടെ കത്തിക്കുകയായിരുന്നു. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശി ആതിരയാണ് മരിച്ചത്. 28 വയസായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ ഭാഗമായിരുന്നു കൊലപാതകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക