പ്രതിദിനം മത്സരം മുറുകുന്ന റിയൽ എസ്റ്റേറ്റ് രംഗത്ത് പരസ്യങ്ങൾ ആകർഷകമാക്കി ആവശ്യക്കാരിലേക്ക് എത്തിക്കേണ്ടതുണ്ട്.
ചാനലിലൂടെയും, സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ കൂടെ ഉപയോഗപ്പെടുത്തി നിങ്ങളുടെ റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ കുറഞ്ഞ നിരക്കിൽ ജനങ്ങളിലെത്തിക്കാം റിയൽ ന്യൂസിലൂടെ.
നിങ്ങളുടെ വില്പന/വാടക വസ്തു ഭൂമി/ഫ്ലാറ്റ്/വീട്/വില്ല/ഷോപ്പ്/ബിൽഡിംഗ് എന്തുമാവട്ടെ അതിന്റെ വീഡിയോ അല്ലെങ്കിൽ ഫോട്ടോകൾ റിയൽ ന്യൂസിലേക്ക് അയച്ച് തരിക. അവ ഞങ്ങൾ ആകർഷകമായി എഡിറ്റ് ചെയ്ത് ഞങ്ങളുടെ ചാനലിലെ റിയൽ എസ്റ്റേറ്റ് പ്രോഗ്രാം വഴിയും വെബ്സൈറ്റ് വഴിയും വെറും 2999/- രൂപ നിരക്കിൽ ജനങ്ങളിലെത്തിക്കുന്നു.
പ്രതിമാസം 2 കോടി വരുന്ന റിയൽ ന്യൂസ് കേരളയുടെ വായനക്കാരിലേക്കും ടിവി ചാനലിലേക്കും വെറും 2999/- രൂപ നിരക്കിൽ പരസ്യം എത്തിക്കാനുള്ള ഈ സുവർണ്ണവസരം ഇന്ന് തന്നെ പ്രയോജനപ്പെടുത്തൂ…
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9074154561
പ്രതികരിക്കാൻ ഇവിടെ എഴുതുക