കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. ഇടയ്ക്കിടയ്ക്ക് സണ്ണിയുംകുടുംബവും കേരളത്തിലെത്തുന്നുമുണ്ട്. നിലവിൽ ഷീറോ എന്ന മലയാളം സിനിമയുടെ ചിത്രീകരണത്തിലാണ് താരം.ഇപ്പോഴിതാ സണ്ണി ലിയോണിനൊപ്പമുള്ള ഒരു ചിത്രം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടൻ ചെമ്പൻ വിനോദ്.
ഇരുവരും നല്ല സുഹൃത്തുക്കളെ പോലെ പോസ് ചെയ്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. ‘എഗുഡ് സോൾ’ എന്നാണ് ചെമ്പൻ വിനോദ് ചിത്രത്തോടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പിന്നാലെനിരവധി കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക