സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 83
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 6
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 30
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 13
ആലക്കോട് 9
അഞ്ചരക്കണ്ടി 4
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 6
ചപ്പാരപ്പടവ് 1
ചെമ്പിലോട് 10
ചെങ്ങളായി 3
ചെറുകുന്ന് 4
ചെറുപുഴ 4
ചെറുതാഴം 1
ചിറക്കല്‍ 8
ചൊക്ലി 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 7
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 2
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 4
കല്യാശ്ശേരി 3
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 7
കോളയാട് 1
കൂടാളി 1
കൊട്ടിയൂര്‍ 11
കുന്നോത്തുപറമ്പ് 12
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 20
മാടായി 3
മാലൂര്‍ 2
മാങ്ങാട്ടിടം 2
മാട്ടൂല്‍ 3
മയ്യില്‍ 21
മൊകേരി 8
മുണ്ടേരി 2
മുഴക്കുന്ന് 4
നാറാത്ത് 6
ന്യൂമാഹി 4
പടിയൂര്‍ 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 2
പട്ടുവം 3
പായം 2
പയ്യാവൂര്‍ 2
പെരളശ്ശേരി 8
പെരിങ്ങോം-വയക്കര 1
പിണറായി 4
രാമന്തളി 11
തില്ലങ്കേരി 2
ഉളിക്കല്‍ 5
വേങ്ങാട് 6
ഇതര സംസ്ഥാനം:
കാസര്‍ഗോഡ് 1
വിദേശത്തുനിന്നും വന്നവര്‍:
കോട്ടയം മലബാര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 7
ആലക്കോട് 1
അഞ്ചരക്കണ്ടി 2
കടന്നപ്പള്ളി പാണപ്പുഴ 1
മുഴക്കുന്ന് 1
പട്ടുവം 1
പിണറായി 1
രോഗമുക്തി 648 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 149695 ആയി. ഇവരില്‍ 648 പേര് ശനിയാഴ്ച (ജൂണ്‍ 12) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 145139 ആയി. 728 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2901 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 1978 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1978 പേര് വീടുകളിലും ബാക്കി 923 വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 16499 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16499 പേരാണ്. ഇതില്‍ 15577 പേര് വീടുകളിലും 922 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1161300 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1160349 എണ്ണത്തിന്റെ ഫലം വന്നു. 951 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക