വിവാഹത്തോടെ സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത അസിൻ ഇപ്പോൾ കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ്.
മകൾ അറിന്റെ വളർച്ചയുടെ ഓരോ ഘട്ടവും സോഷ്യൽ മീഡിയ വഴി അസിൻ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
മൂന്നു വയസ്സുകാരി അറിന്റെ വാരാന്ത്യങ്ങൾ ഇപ്പോൾ കഥക് പഠനത്തിന്റെ തിരക്കിലാണെന്ന് അസിൻ പറയുന്നു. മകളുടെ ചിത്രവും അസിൻ പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക