‘ദ പ്രീസ്റ്റ്’ചിത്രത്തിലെ പ്രേതം മാത്രമല്ല, ടോര്‍ച്ചും, സിസിടിവിയും, ഫ്ളാറ്റും വരെ വിഎഫ്എക്സ്.ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പാരസൈക്കോളജിയും എക്സോര്സിവും കടന്നുവന്ന ചിത്രത്തില്‍ വിഷ്വല്‍ എഫക്ട്സിന് അതീവ പ്രാധാന്യവും ഉണ്ടായിരുന്നു.
ചിത്രത്തിന്റെ വിഎഫ്എക്സ് ബ്രേക്ക്ഡൗണ്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
ലവന് പ്രകാശ്, കുശന് പ്രകാശ് (ലവ കുശ- ഡിജിറ്റല്‍ ടര്‍ബോ മീഡിയ) എന്നിവരാണ് ചിത്രത്തിലെ വിഎഫ്എക്സ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക