സംസ്ഥാനത്ത് വാക്സീൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമാകുന്നു. 5.38 ലക്ഷം ഡോസ് വാക് സീന്‍ കൂടി എത്തിച്ചു. സംസ്ഥാനം വാങ്ങിയ 1.88 ലക്ഷവും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവീഷീല്‍ഡ് വാക്സീനുമാണ് ലഭിച്ചത്.
നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്കിയ വാക്സീന് എറണാകുളത്ത് എത്തിയത്. കേന്ദ്രം അനുവദിച്ച മരുന്ന് രാത്രിയോടെ തിരുവനന്തപുരത്താണ് എത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക