Home FITNESS കുടവയറും ഭാരവും കുറയ്ക്കാം എളുപത്തിൽ! ദാ ഇങ്ങനെ ചെയ്യാം

കുടവയറും ഭാരവും കുറയ്ക്കാം എളുപത്തിൽ! ദാ ഇങ്ങനെ ചെയ്യാം

ശരിയായ ജീവിതശൈലി ആരോഗ്യപൂർണമായ മനസ്സ്, മികച്ച വ്യായാമം എന്നിവയാണ് ശരീരത്തെ അമിത ഭാരത്തിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുന്നത്. എന്നാൽ ഇത് അല്ലാതെ വേറെ എന്തെങ്കിലും കാണുമോ?

1.ഡയറ്റ്, വ്യായാമം, എത്ര ഭാരം കുറയ്ക്കണം എന്നിവ ഉൾപ്പെടുത്തി പ്ലാൻ
2. ബ്രേക്ക് ഫാസ്റ്റിന് ശേഷം ഉച്ചയൂണിന് മുമ്പ് വിശന്നാൽ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാം
3. മുടങ്ങാതെ വ്യായാമം ചെയ്യുക. ശരീരത്തിന് അനങ്ങാൻ കിട്ടുന്ന അവസരം ഉപയോഗിക്കുക
4. ഒരേ സമയം കുറേ കാര്യങ്ങള്‍ ചെയ്തുകൊണ്ട് ആഹാരം ഒരിക്കലും കഴിക്കരുത്
5.നല്ലയുറക്കം ശരീരഭാരം കുറയ്‍‌ക്കാൻ വളരെ അത്യാവശ്യമാണ്
6.പച്ചക്കറികൾ ഫ്രൂട്ട്സ് എന്നിവ കഴിക്കുക

Also Read :   ഒരു വലിയ സാമൂഹ്യ‑സാമ്പത്തിക പ്രശ്നത്തിന്റെ പ്രസക്തവും മനുഷ്യത്വപരവുമായ വീക്ഷണം പ്രതിഫലിപ്പിക്കുന്നതാണ് വിധി: മുഖ്യമന്ത്രി