തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും പേടിക്കാനില്ലെന്ന് റവന്യൂമന്ത്രി കെ രാജന്. സര്‍ക്കാരിന്റെ ഒരു കഷണം തടി പോലും നഷ്ടമാകില്ല.
മരംമുറിയെപ്പറ്റിയുള്ള കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നും പരിശോധിച്ചുവരികയാണെന്നും മന്ത്രി രാജന് പറഞ്ഞു. മരം മുറിയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് സര്‍ക്കാരിന്റെ നിലപാടെന്നും കെ രാജന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക