‘ഒരിക്കലും കരുതിയിരുന്നില്ല, കാരവനിൽ ഇങ്ങനെയിരിക്കുന്നതൊക്കെ ‘മിസ്സ്’ ചെയ്യും എന്ന്,’ കല്യാണി പ്രിയദർശൻ .
നടൻ പ്രണവ് മോഹൻലാൽ, നിർമ്മാതാവ് വിശാഖ് സുബ്രമണ്യം എന്നിവർക്കൊപ്പമുള്ള ഒരു ചിത്രം പങ്കു വച്ച് കൊണ്ടാണ് താരം ഇങ്ങനെ പറഞ്ഞത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിലാണ് ഇവർ മൂവരും ഒന്നിച്ചു പ്രവർത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക