കൊല്ലം: ഇന്ന് മുതൽ കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കും. മുമ്പും ടോൾപിരിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
ഗേറ്റിന് 5 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് ടോൾ ഈടാക്കില്ല. ഗേറ്റിന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പ്രതിമാസം 285 രൂപയാണ് നിരക്ക് ഈടാക്കുക.
ബൈപ്പാസ് പൂർത്തിയാക്കുന്നതിനായി 352 കോടി രൂപ ചെലവായി. നിർമാണത്തിനായി ചെലവായ തുകയാണ് ടോളിലൂടെ പിരിച്ചെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക