കൊവിഡ് രണ്ടാം തരംഗം ശക്തമായി തന്നെ തുടരുമ്പോഴും ജനങ്ങള്സ് അശ്രദ്ധ തുടരുന്ന സാഹചര്യമാണ് കാണുന്നത്. ഇതിനെതിരെ ചോദ്യം ഉയർത്തുകയാണ് സംവിധായകൻ പ്രിയദർശൻ.
മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ കുറ്റം പറയുകയല്ല ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ഒരു ബീവറേജിന് മുന്നിലുള്ള ജനത്തിരക്ക് കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു…. നമ്മൾ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?
https://www.facebook.com/watch/?v=1615264305350948
പ്രതികരിക്കാൻ ഇവിടെ എഴുതുക