കൊച്ചി: നെടുന്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വില വരുന്ന സ്വർണ്ണവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ.
ഖത്തറിൽ നിന്നുംഖത്തർ എയർവേസ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശിയിൽ നിന്നാണ് 1,998 ഗ്രാം സ്വർണം
പിടികൂടിയത്.
മിക്സിയിലും സ്പീക്കറിലും കഷണങ്ങളാക്കി ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. കസ്റ്റംസാണ് സ്വർണം പിടികൂടിയത്. കസ്റ്റഡിയിൽ എടുത്ത യാത്രക്കാരനെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക