മലപ്പുറം: മലപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു മരിച്ചു. മരിച്ചത് അസം സ്വദേശിയാണ്.
ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

പ്രതികരിക്കാൻ ഇവിടെ എഴുതുക