സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന വേളയിൽ പ്രതിരോധത്തിന്റെ പാഠവുമായി ചിത്രം ‘തൂമ്പ്’. ആന്റണി ജോസഫ് ടി രചനയും സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക് ശങ്കര്‍ അതിഥി താരമായി എത്തുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് രാഖി ഹരിപ്രസാദും ജിതിന് വയനാടുമാണ്. എഡിറ്റിംഗ് ശ്രീജിത്ത് ശ്രീനിവാസന്. ടൈറ്റില്‍ സോംഗിന്റെ വരികളും സംഗീതവും നിഥിന് ജോണ്സണ് ഫിലിപ്പ്, ആലാപനം ആന്‍സി തോമസ്. പശ്ചാത്തല സംഗീതം ആല്‍ബര്‍ട്ട് വില്‍സണ്‍. കലാസംവിധാനം അര്ജുന് വേണുഗോപാല്‍. സംഘട്ടനം ആന്റണി സെബാസ്റ്റ്യന്‍.
ഈ ഷോട്ട് ഫിലിം കാണാൻ-
https://www.youtube.com/watch?v=cZa4g6vVhq4
പ്രതികരിക്കാൻ ഇവിടെ എഴുതുക