കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അടച്ചിരുന്ന കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. ആദ്യ സര്‍വ്വീസ് ആരംഭിച്ചത് ഇന്ന് രാവിലെ 8 മണിക്കാണ്. മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നത് നീണ്ട 53 ദിവസങ്ങള്‍ക്ക് ശേഷമാണ്. വൈകിട്ട് എട്ട് മണി വരെയാണ് കൊവിഡ് നിയന്ത്രണങ്ങളോടെ മെട്രോ സര്‍വ്വീസ് നടത്തുക.
വീണ്ടും ഡ്രോൺ ഭീഷണി; കശ്മീരിൽ 2 ഭീകരർ കൂടി കൊല്ലപ്പെട്ടു
ഓരോ യാത്രക്ക് ശേഷവും കോച്ചുകള്‍ അണുവിമുക്തമാക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ യാത്രക്ക് അനുവദിക്കില്ലെന്നും യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കുമെന്നും കെ എം ആര് എല്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക