കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി. വിമാനത്താവളത്തിൽ മാലിന്യത്തിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. കടത്ത് സ്വർണ്ണം ഉപേക്ഷിച്ചതാണെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക