കണ്ണൂര്‍ :അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ഇഎസ്ഐ, ഹില്‍ടോപ്, മാര്‍വാ ടവര്‍, പി വി എന്‍, ടൈഗര്‍മുക്ക്, അഞ്ചു ഫാബ്രിക്കേറ്റര്‍സ്, തെരു ഒന്ന്, തെരു രണ്ട്, ഗ്രാനൈറ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ എട്ട് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ ശക്തി ടര്പോളിന്, കടന്നപ്പള്ളി റോഡ്, വിളയാങ്കോട്, ശിവ ടെമ്പിള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂലൈ എട്ട് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെയും, കുളപ്പുറം, കുളപ്പുറം ഈസ്റ്റ്, കുളപ്പുറം വായനശാല, മസ്ക്കോട്ട്, കണ്ണൂര്‍ ബ്രിക്സ്, ആന്റോസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടക്കൈ പറമ്പ്, എരഞ്ഞിക്കടവ്, കോറളായി, കിളിയിളം, ചെക്യാട്ട് അമ്പലം പരിസരം എന്നീ ഭാഗങ്ങളില്‍ ജൂലൈ എട്ട് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വോഡാഫോണ്‍ കോട്ടൂര്‍, ആശാരിക്കുന്ന് എന്നീ ഭാഗങ്ങളില്‍ ജൂലൈ എട്ട് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒണ്ടേന്‍ പറമ്പ്, ജവഹര്‍ ഭവന്, എടച്ചൊവ്വ കനാല്‍, മടിയന്‍ മുക്ക്, എസ് എന്‍ നഴ്സറി പരിസരം എന്നീ ഭാഗങ്ങളില്‍ ജൂലൈ എട്ട് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 11 മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക