തിരുവനന്തപുരം: സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റും ആക്ഷൻ കൗൺസിൽ കൺവീനറുമായ ബെൻസിയെ സ്ഥലം മാറ്റിയ നടപടിയിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിൽ ഒരു വിഭാഗം ജീവനക്കാർ ഇന്ന് പെൻഡൗൺ സമരം നടത്തും.
കേരള സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം രാവിലെ 11.30 ന് സെക്രട്ടേറിയേറ്റ് സമര ഗേറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്രതിഷേധ ധർണയും സംഘടന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക