ചൈനീസ് നെല്ലിക്ക എന്നും അറിയപ്പെടുന്ന കിവി പഴം കിഡ്നി സ്റ്റോണിനെ അകറ്റാൻ വളരെ നല്ലതാണ്.ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ വളരെ ഗുണങ്ങളേറിയ ഫലമാണ് കിവി.ഇത് കഴിക്കുന്നത് മൂലം സ്ട്രോക്ക്,കിഡ്നി സ്റ്റോൺ തുടങ്ങിയ രോഗങ്ങളെ അകറ്റി നിർത്താൻ സാധിക്കുന്നതാണ്.
ഓറഞ്ചിനേക്കാളും നേന്ത്രപ്പഴത്തിനെക്കാളും ഗുണങ്ങളാണ് കിവി പഴത്തിനുള്ളത്.ഓറഞ്ചില്‍ ഉള്ളതിനെക്കാള്‍ ഇരട്ടിയിലധികം വൈറ്റമിന്‍ സിയും നേന്ത്രപ്പഴത്തില്‍ ഉള്ളതിനേക്കാളേറെ പൊട്ടാസ്യവും കിവിയില്‍ ഉണ്ട്.വിറ്റാമിന്‍ സി യുടെ കലവറയാണ് കിവി പഴം.ഓറഞ്ചിൽ ഉള്ളതിന്റെ രണ്ടിരട്ടി വിറ്റാമിന്‍ കിവിയിൽ ഉണ്ട്.കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും കിവി മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക