ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 38079 പുതിയ കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. സജീവ കേസുകളുടെ എണ്ണം 424025 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനം ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30227792 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 560 പേരിച്ചതോടെ ആകെ മരണസംഖ്യ 413091 ആയി. രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത് 399695879 പേര്. കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിന് സ്വീകരിച്ചത് 4212557 പേരാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
India reports 38,079 new cases and 560 deaths in last 24 hours, active caseload at 4,24,025; recovery rate rises to 97.31% pic.twitter.com/ufNAvPxo1u
— ANI (@ANI) July 17, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക