മലപ്പുറം ജില്ലിയിലെ മങ്കടയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 72 വയസുള്ള ആയിഷയുടെ മൃതദേഹമാണ് വീട്ടിലെ ശുചിമുറിയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇവർ വീട്ടിൽ തനിച്ചായിരിന്നോ താമസിച്ചിരുന്നത് അടക്കമുള്ള കാര്യങ്ങൾ അവ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക