16 യൂറോപ്പ്യൻ രാജ്യങ്ങളിൽ കോവിഷീൽഡ് വാക്സിന് അംഗീകാരം ലഭിച്ചു. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്.
ഓസ്ട്രിയ, ബെൽജിയം, ബൾഗേരിയ, ഫിൻലൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലൻഡ്, അയർലൻഡ്, ലാത്വിയ, നെതർലൻഡ്, സ്ലോവേനിയ, സ്പെയ്ൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ് ഉൾപ്പെടെയുള്ള 27 യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ ആണ് കോവിഷീൽഡ് വാക്സിന് അംഗീകാരം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക