കൊച്ചി: സിനിമാ ചിത്രീകരണം സംസ്ഥാനത്തേക്ക് തിരിച്ചെത്തും എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ആദ്യം തെലുങ്കാനയിലേക്ക് മറ്റും എന്ന വർത്ത വന്നിരുന്നു . അതിനു പിന്നാലെയാണ് വീണ്ടും ചിത്രീകരണം കേരളത്തിലേക്ക് തിരിച്ചെത്തുന്നത് .
രണ്ടാഴ്ചയ്ക്കുശേഷം ചിത്രീകരണം തെലങ്കാനയില്‍ നിന്ന് മാറ്റും. ജിത്തു ജോസഫ് ചിത്രം ‘ട്വല്‍ത് മാന്‍’ തെലങ്കാനയിലേക്ക് മാറ്റില്ല. മോഹന്‍ലാല്‍ സിനിമ ഈ മാസം അവസാനം കേരളത്തില്‍ ചിത്രീകരണം ആരംഭിക്കും.
സര്‍ക്കാര്‍ സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്കിയ സാഹചര്യത്തിലാണിത് കേരളത്തിലേക്കു മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക