Home KERALA സർക്കാരിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ;നിയന്ത്രണങ്ങളിൽ സർക്കാർ തീരുമാനം തെറ്റ്

സർക്കാരിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ;നിയന്ത്രണങ്ങളിൽ സർക്കാർ തീരുമാനം തെറ്റ്

സർക്കാരിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.കോവിഡ്  നിയന്ത്രണങ്ങളിൽ സർക്കാർ തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.വലിയ പെരുന്നാളിന്റെ പേരിൽ സംസ്ഥാനത്തെ കോവിഡ് ഇളവുകളിൽ നിയന്ത്രണം വരുത്തിയത് ശെരിയല്ല.

കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ  സർക്കാർ എടുത്ത തീരുമാനം തെറ്റാണെന്ന് ഐ എം എ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനപ്പെട്ട തീർത്ഥാടന യാത്രകൾ മാറ്റി വച്ച സാഹചര്യത്തിൽ കേരളത്തിന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും ഐ എം എ കുറ്റപ്പെടുത്തി.

Also Read :   സുദർശനയ്​ക്കൊപ്പം അമ്മയും മുത്തശ്ശിമാരും മുതുമുത്തശ്ശിയും; അമൂല്യ ചിത്രം പങ്കുവച്ച് സൗഭാഗ്യ