കനത്ത മഴയിൽ റോഡിൽ ഉണ്ടായ കുഴി ഒരു കാറിനെ പൂർണമായും വിഴുങ്ങി. ഡൽഹി ദ്വാരകയിലെ തിരക്കേറിയ റോഡിലാണ് ഭീമൻ കുഴി കാറിനെ വിഴുങ്ങിയത്. ഒടുവിൽ ക്രെയിൻ െകാണ്ടുവന്നാണ് കാർ പുറത്തെടുത്തത്. അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ൈവറലാണ്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായ അശ്വിനിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം ഓടിച്ച് വരുമ്പോൾ കുഴിയിലേക്ക് പതിക്കുകയായിരുന്നു. വിഡിയോ കാണാം.
#Car falls into Sinkhole Delhi's Dwarka Sector 18 due to heavy rainfall in pic.twitter.com/44fTrdDam8
— Kamlesh Kumar Ojha🇮🇳 (@Kamlesh_ojha1) July 19, 2021
1. A road at Dwarka sector 18 caved in and an entire car fell into it.
2. A 27 year old trying to take selfie at Pul Prahaladpur underpass dies drowning in the water,
Minto bridge hi nahi hai Delhi mein aur bhi bahut kuch hai… pic.twitter.com/FTGYDYLquG
— Hemant Rajaura (@hemantrajora_) July 19, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക