കുവൈത്ത് സിറ്റി:കുവൈറ്റിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി ആണ് കോവിഡ് മൂലം മരണമടഞ്ഞത്.അറക്കല്‍ അബ്ദുല്‍ ലത്തീഫ് (43) ആണ് ബുധനാഴ്ച കോവിഡിനെ തുടർന്ന് മരിച്ചത് . എന്‍.എച്ച്.ഇ കമ്ബനിയിലെ ജീവനക്കാരനായിരുന്നു അബ്ദുല്‍ ലത്തീഫ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇയാൾ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്ക്കാരം സുലൈബിയാക്കാത്ത് നടത്തി. ഭാര്യ- സജ്ന, മകള്‍- റയാന്,ആയിഷ എന്നിവരാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക