കണ്ണൂര്‍ ജില്ലയിലെ 89 കൃഷി ഭവനുകളിലേക്ക് ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വി എച്ച് എസ് ഇ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍, ബി എസ് സി അഗ്രികള്‍ച്ചര്‍ ബിരുദധാരികള്‍, വി എച്ച് എസ് ഇ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡര്‍(അഗ്രികള്‍ച്ചര്‍ ഓര്‍ഗാനിക് ഫാമിംഗ്) എന്നിവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി ആഗസ്ത് 11നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.keralaagriculture.gov.in ലും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും അതാത് കൃഷി ഭവനുകളിലും ലഭിക്കും. ഫോണ്‍: 0497 2706154.
പ്രതികരിക്കാൻ ഇവിടെ എഴുതുക