അച്ഛനെയും മകളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നടപ്പുണിയില്‍ ആണ് സംഭവം. കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച മകൾ ഗായത്രിയെ രക്ഷിക്കാനായി അച്ഛന് ധര്‍മലിംഗവും കിണറ്റിൽ ചാടുക്കയായിരുന്നു. തുടർന്നാണ് ഇരുവരും മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക