ഭർത്താവിന്റെ വീട്ടിൽ നവ വധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ പേരയിൽ സ്വദേശി ധന്യാ ദാസാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് രാജേഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശാസ്താം കോട്ട പൊലീസാണ് രാജേഷിനെ കസ്റ്റഡിയിൽ എടുത്തത്.
രണ്ട് മാസം മുമ്പാണ് ഇവരുടെ വിവാഹം. മിശ്ര വിവാഹമായിരുന്നു. ധന്യ ജ്വല്ലറിയിൽ സെയിൽസ് റെപ്രസെന്റീവും രാജേഷ് വാഹന ഉടമയും ഡ്രൈവറുമാണ്. 8 വർഷത്തെ പ്രണത്തിന് ശേഷമായിരുന്നു വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക