ഭിവാനി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പേരില്‍ പണി കഴിപ്പിച്ച ക്ഷേത്രം പൊളിച്ചു.
ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഛായാചിത്രം സുരക്ഷിതമായ സ്ഥലത്തേക്ക മാറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.
നര്‍നോള്‍ ജില്ലയില്‍ പ്രദേശവാസികള്‍ നിര്‍മിച്ച ക്ഷേത്രമാണ് മുന്‍സിപ്പല്‍ അധികൃതര്‍ പൊളിച്ചു നീക്കിയത്.
തര്‍ക്ക വിഷയസ്ഥലത്താണ് ക്ഷേത്രം നിര്‍മിച്ചതെന്നും കേസ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക