ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കും. 31 മത്സരങ്ങാണ് ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്നത്. ഒക്ടോബർ 15 ന് ഫൈനലും നടക്കും. മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാകുക. പോയിന്റ് പട്ടികയില്‍ എട്ട് മത്സരങ്ങൾ കഴിഞ്ഞ ഡല്‍ഹി കാപിറ്റല്‍സാണ് ഒന്നാമതുള്ളത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരാണ് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
വരുന്ന തെരഞ്ഞെടുപ്പിൽ അയോധ്യയിൽ നിന്ന് സ്ഥാനാർഥിയാകാൻ യോഗി ആദിത്യനാഥ്..!
മത്സരത്തിന്റെ രണ്ടാംഘട്ടത്തിന് മുംബൈ ഇന്ത്യന്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തോടെ തുടക്കമാകും. 13 മത്സരങ്ങള്‍ക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകുമ്പോൾ ഷാര്‍ജയില്‍ എലിമിനേറ്ററും രണ്ടാം ക്വാളിഫയറും ഉള്‍പ്പെടെ പത്ത് മത്സരങ്ങളും നടക്കും. വൈകീട്ട് 3.30 നും 7.30 നുമാണ് മത്സരങ്ങൾ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക