കണ്ണൂര്‍: ജില്ലാ പഞ്ചായത്തും സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും ചേര്‍ന്ന് നടപ്പാക്കുന്ന സുരക്ഷ (മൈഗ്രന്റ് ടാര്‍ജറ്റ് ഇന്റര്‍വെന്‍ഷണല്‍ പ്രോഗ്രാം) പദ്ധതിയില്‍ പ്രൊജക്ട് മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എം എസ് ഡബ്ല്യു, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, ഹിന്ദി ഭാഷ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ആഗസ്ത് രണ്ടിന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700205.
പ്രതികരിക്കാൻ ഇവിടെ എഴുതുക