കൊളംബോ: ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ഒരു കളിക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടർന്ന് ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വൻറി-20 മത്സരം മാറ്റിവച്ചു.
അതേസമയം ആർക്കാണ് കോവിഡ് ബാധിച്ചതെന്ന വിവരം ഇതുവരേയും പുറത്തുവിട്ടിട്ടില്ല.
രോഗബാധിതനായ കളിക്കാരനുമായി സമ്പർക്കമുള്ള എട്ട് പേരെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് അടുത്ത ദിവസം വീണ്ടും പരിശോധന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക