പ്ലസ്ടു പരീക്ഷാഫലം നാളെ. ജൂലായ് 28 ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാകും ഫലം പ്രഖ്യാപിക്കുക.keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.
കൊവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കേരള ഹയർസെക്കൻഡറി പരീക്ഷകൾ പൂർത്തിയാക്കിയത്. ജൂലൈ 14നായിരുന്നു എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചത്. 99.47% വിജയശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക