കുവൈത്തിലെ ശുവൈഖ് വ്യവസായ മേഖലയില്‍ നാല് കടകളില്‍ തീപിടിത്തം. ബാങ്ക് സ്ട്രീറ്റിലെ കടകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. അബുദാബിയിൽ വെയർ ഹൗസിന് തീപ്പിടിച്ചിരുന്നു. അതേസമയം അഗ്നിശമന സേനയുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് തീ നിയന്ത്രണവിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക