കുവൈറ്റ്: കൊറോണ വൈറസിന് പ്രതിരോധ കുത്തിവയ്പ് ലഭിച്ച പൗരന്മാർക്ക് മാത്രമേ ഓഗസ്റ്റ് 1 മുതൽ വിദേശയാത്ര അനുവദിക്കുകയുള്ളൂവെന്ന് കുവൈറ്റ് അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ് നൽകാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയ സർട്ടിഫിക്കറ്റ് ഉള്ള 16 വയസ്സിന് താഴെയുള്ള കുട്ടികളെയും ഗർഭധാരണ തെളിവ് സർട്ടിഫിക്കറ്റ് ഉള്ള ഗർഭിണികളെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സർക്കാർ പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക