ആന്ധ്ര: ജൂലൈ 27 വരെ ആന്ധ്രയിൽ റിപ്പോര്‍ട്ട് ചെയ്തത് 4,293 ബ്ലാക്ക് ഫംഗസ് കേസുകളെന്ന് റിപ്പോര്‍ട്ട്. ഇതുവരെ
400 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 195 പുതിയ മ്യൂക്കോമൈക്കോസിസ് കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 245 രോഗികൾ സുഖം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക