Home JOBS ഡ്രൈവര്‍ ഗ്രേഡ് 2; പ്രായോഗിക പരീക്ഷ

ഡ്രൈവര്‍ ഗ്രേഡ് 2; പ്രായോഗിക പരീക്ഷ

വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച് ഡി വി-ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് – മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വെഹിക്കിള്‍, എന്‍ സി എ – എല്‍ സി/എ ഐ – 478/2019) തസ്തികയിലേക്ക് ജില്ലയില്‍ അപേക്ഷിച്ച ഉദേ്യാഗാര്‍ഥികളുടെ പ്രായോഗിക പരീക്ഷ (ടി ടെസ്റ്റ് + റോഡ് ടെസ്റ്റ്) ആഗസ്ത് മൂന്ന്, നാല് തീയതികളില്‍ നടക്കും. രാവിലെ ആറ് മണി മുതല്‍ കോഴിക്കോട് മാലൂര്‍കുന്ന് എ ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടിലാണ് നടക്കുക. ഉദേ്യാഗാര്‍ഥികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദേ്യാഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം.

‘ആ സീന്‍ എടുക്കുമ്പോള്‍, പെട്ടെന്ന് എടുക്കാന്‍ പറയെന്ന് പറഞ്ഞ് ഞാന്‍ ജയറാമിനെ നഖം വെച്ച് കുത്തുമായിരുന്നു’; ഉര്‍വശി

Also Read :   പോളി; ലാറ്ററല്‍ എന്‍ട്രി പ്രവേശനം