പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബയോഗ്യാസ് പ്ലാന്റില്‍ തീപിടിത്തം. തോട്ടുകാട് മലയിലുള്ള പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 30 പേര്‍ക്ക് പൊള്ളലേറ്റു. തീനിയന്ത്രണ വിധേയമാക്കുന്നതിനായി അഗ്നശമനസേനാ വിഭാഗം സ്ഥലത്തിയിട്ടുണ്ട്. തീയണയ്ക്കുന്നതിനിടെ അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തീയണയ്ക്കുന്നതിനിടെ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക